Comments for നിത്യായനം

Comment on മതമില്ലാത്ത ‘ജീവനും’ ജീവനില്ലാത്ത മതവും by അജ്ഞാതന്‍
adipoli

Comment on മതമില്ലാത്ത ‘ജീവനും’ ജീവനില്ലാത്ത മതവും by മലയാളി
എന്താണ്‍ ജാതിയുടെയും മതത്തിന്റെയും അടിസ്താനം. മതത്തിനു കൃത്യമായ ഒരു നിര്‍വചനം തരാന്‍ സാധിക്കുമൊ?.ഹിന്ദു മതം എന്നു പറയുന്നതു സിന്ധുനദീതടഞ്ങളില്‍ ജീവിച്ച ഒരു ജനസമൂഹമായിടാണു ഞാന്‍ മനസിലാക്കിയിടുള്ളത്‌.  പിന്നെ എപ്പൊഴൊ ഒരേ തൊഴിലില്‍ ഏര്‍പ്പെടുന്നവരെ വിവിധ ജാതിയിയുമായി ജനഞ്ങള്‍ തരം തിരികുവാനും തുടഞ്ങി. അതേ സമയം മറ്റുള്ള മതഞ്ങാളാണെങ്കില്‍  ഒരൊ ആശയത്തില്‍  നിന്നും പിറവിയെടുത്തതാണെന്നു കാണാം. അപ്പോല്‍ മതത്തിനു എന്തു നിര്‍വചനം കൊടുക്കും. ആശയമാണൊ സംസ്കാരമാണൊ മതതിന്റെ അടിസ്താനം. സംസ്കാരമാനെങ്കില്‍ ഹിന്ദുവും അഫ്രിക്കയില്‍ ഒക്കെ കാണപ്പെടുന്ന ഗൊത്രവര്‍ഗ്ഗഞ്ങല്‍ എല്ലാം മതഞ്ങല്‍ ആണ്. മറിച്ച് ആശയമാണെങ്കില്‍ പല രാഷ്ട്രീയപാര്‍ട്ടികളെയും മതമായി അംഗീകരിക്കേന്ണ്ടി  വരില്ലേ?

പിന്നെ മതഞ്ങലുടെ  പിന്തുടര്‍ച്ച ,  പഴയ കാലം പരിശോധിച്ചാല്‍ ഒരു തൊഴില്‍  ചെയുന്ന മാതാപിതാക്കളുടെ മക്കള്‍ക്ക് ആ തൊഴില്‍ തന്നെ ചെയ്യേണ്ടി വരുന്നു. സ്വാഭാവികമായി അവന്‍ അല്ലെങ്കില്‍ അവള്‍ ആ ജാതിയില്‍ തന്നെ വരുന്നു. ഇന്നു  അതാണൊ സ്ഥിതി?  അപ്പൊല്‍ ഈ കാട്ടി കൂട്ടുന്ന കോലാഹഞ്ങല്ക്ക്‌ എന്താണു അര്‍ത്ഥം?

പിന്നെ ദൈവഞ്ങല്‍, ഒരു ജനസമൂഹം ആരാധനയോടെ കണ്ടീരുന്ന ജീവിത്ങല്‍ അല്ലേ ദൈവഞ്ങളായി മാറിയിട്ടുണ്ടകുക? അതു നബി ആയാലും ക്രിസ്തു അയാലും കൃഷ്ണന്‍  ആയാലും?.  ജനഞ്ങല്‍ക്കു അവരോടുള്ള ആരാധന പിന്നെ വന്നവര്‍ മുതലെടുത്തുകൊണ്ടു അവരെ ദൈവമായി  അവരോധിച്ചു എന്നല്ലെ മനസിലാകേണ്ടി വരിക. അതിനുള്ള ഒരു ഉദാഹരണം ഇപ്പോള്‍ നമ്മുദെ മുന്നിലുണ്ടല്ലൊ. സമൂഹ്യപരികര്‍ത്താവായ നാരായണഗുരുവിനെ പ്രതിഷ്ഠായായിടല്ലേ നടേശഗുരു മാറ്റിയതു.

Comment on മതമില്ലാത്ത ‘ജീവനും’ ജീവനില്ലാത്ത മതവും by Palakkadan_Pattar
matha nethaakkalkkulla dakshina… assalaayirikkunu tto… nalla bhaasha… nalla shaili… keept it up

Comment on മതമില്ലാത്ത ‘ജീവനും’ ജീവനില്ലാത്ത മതവും by Umesh::ഉമേഷ്
നല്ല ലേഖനം.  ഒരു സംശയം:  ബ്രൂണോയെ കൊന്നതു് ഭൂമി ഉരുണ്ടതാണു് എന്നു പറഞ്ഞതിനാണോ?  ഭൂമിയല്ല പ്രപഞ്ചകേന്ദ്രം എന്നു പറഞ്ഞതിനല്ലേ?  (അതല്ല, ക്രിസ്തുവിനെ നിഷേധിച്ചതിനാണു് എന്നു പിന്നീടു കത്തോലിക്കാസഭ ഉരുണ്ടുകളിച്ചിട്ടുണ്ടു്.  അതു മറ്റൊരു കാര്യം.)

Comment on മതമില്ലാത്ത ‘ജീവനും’ ജീവനില്ലാത്ത മതവും by മാരീചന്‍
കുറിക്കു കൊളളുന്ന കുറിപ്പ്.

Comment on Hello world! by Mr WordPress
Hi, this is a comment.
To delete a comment, just log in, and view the posts’ comments, there you will have the option to edit or delete them.